AGHAVAN (2019) (அகவன்)
ഇപ്പോൾ ഉണ്ടാകുന്ന കാറ്റും മഴയും വെള്ളപ്പൊക്കവും ഭൂമികുലുക്കവും സുനാമിയും എല്ലാം പണ്ടും നമ്മുടെ പൂർവികർ കാലം തൊട്ട് ഉള്ളത് ആണ്..
അന്ന് അയൽരാജ്യത്തെ അറിയിച്ചിരുന്നത് പക്ഷികളെയും ദൂതൻ മാരെയും വെച്ചാണ്
എന്നാൽ ഇപ്പോൾ വിവരസാങ്കേതിക വിദ്യയുടെ വളർച്ച മൂലം അപ്പപ്പോൾ വിവരങ്ങൾ നമ്മൾ അറിയുന്നു
വെള്ളപ്പൊക്ക ഭീക്ഷണി ഉള്ളപ്പോൾ പണ്ട് കാലത്തെ രാജാക്കൻ മാർ ചെയ്തിരുന്നത് ആ പ്രേദേശത് ഒരു അമ്പലം കെട്ടി പോകുന്നു അതിനു ഏറ്റവും മുകളിലായി മകുടങ്ങളിൽ വിത്തുകൾ ശെഹരിക്കുന്നു ഇതുവഴി വെള്ളപോക്കത്തിനു ശേഷം ഇവ എടുത് കൃഷിക് ഉപയോഗിക്കാം
ഇതൊക്കെ പ്രതിപാദിക്കുന്ന ഒരു സിനിമ ആണ് AGHAVAN (tamil movie)
Movie link:
Comments
Post a Comment